കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാൻ ശ്രമിച്ചെന്ന സംഭവം ആസൂത്രിത നാടകമെന്ന് പൊലീസ്. സ്വര്‍ണം കവര്‍ന്നതായി വരുത്തിത്തീര്‍ക്കാൻ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയ നീക്കം. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിനി പ്രിയങ്ക, ഭര്‍ത്താവ് റിനീഷ് എന്നിവരടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാൻ ശ്രമിച്…